1 ദിനചരിത്രം 1

നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു."

1 Chronicles 1:12 (UKJV) And Pathrusim, and Casluhim, (of whom came the Philistines,) and Caphthorim.

10കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു."

11മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,"

12നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരിൽ നിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു."

13കനാൻ തന്റെ ആദ്യജാതനായ സീദോൻ,"

14ഹേത്ത്, യെബൂസി, അമോരി,"

Malayalam Bible – Sathyavedapusthakam (1910).