1 ദിനചരിത്രം 1

അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ."

1 Chronicles 1:28 (UKJV) The sons of Abraham; Isaac, and Ishmael.

26നാഹോർ, തേരഹ്, അബ്രാം;"

27ഇവൻ തന്നേ അബ്രാഹാം."

28അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ."

29അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,"

30കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,"

Malayalam Bible – Sathyavedapusthakam (1910).