1 ദിനചരിത്രം 11

മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,"

1 Chronicles 11:42 (UKJV) Adina the son of Shiza the Reubenite, a captain of the Reubenites, and thirty with him,

40യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,"

41ഹിത്യനായ ഊരീയാവു, അഹ്ളായിയുടെ മകൻ സാബാദ്, രൂബേന്യരുടെ സേനാപതിയും"

42മുപ്പതുപേർ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകൻ അദീനാ,"

43മയഖയുടെ മകൻ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,"

44അസ്തെരാത്യനായ ഉസ്സീയാവു, അരോവേർയ്യനായ ഹോഥാമിന്റെ പുത്രന്മാരയ ശാമാ,"

Malayalam Bible – Sathyavedapusthakam (1910).