1 ദിനചരിത്രം 8

യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ."

1 Chronicles 8:25 (UKJV) And Iphedeiah, and Penuel, the sons of Shashak;

23അബ്ദോൻ, സിക്രി, ഹാനാൻ"

24ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,"

25യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാർ."

26ശംശെരായി, ശെഹർയ്യാവു, അഥല്യാവു,"

27യാരെശ്യാവു, എലീയാവു, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാർ."

Malayalam Bible – Sathyavedapusthakam (1910).