എസ്രാ 10

ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി."

Ezra 10:33 (UKJV) Of the sons of Hashum; Mattenai, Mattathah, Zabad, Eliphelet, Jeremai, Manasseh, and Shimei.

31ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസെർ, യിശ്ശീയാവു, മൽക്കീയാവു, ശെമയ്യാവു, ശിമെയോൻ,"

32ബെന്യാമീൻ, മല്ലൂക്, ശെമർയ്യാവു."

33ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി."

34ബാനിയുടെ പുത്രന്മാരിൽ:"

35മയദായി, അമ്രാം, ഊവേൽ, ബെനായാവു,"

Malayalam Bible – Sathyavedapusthakam (1910).