യോഹന്നാന് 1

ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു."

John 1:1 (UKJV) In the beginning was the Word, and the Word was with God, and the Word was God.

1ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു."

2അവൻ ആദിയിൽ ദൈവത്തോടു കൂടെ ആയിരുന്നു."

3സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല."

Malayalam Bible – Sathyavedapusthakam (1910).