15ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;"16മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;"17തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;"18അഫേക്രാജാവു ഒന്നു; ശാരോൻ രാജാവു ഒന്നു;"19മാദോൻ രാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻ രാജാവു ഒന്നു;"