19മാദോൻ രാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻ രാജാവു ഒന്നു;"
20അക്ശാപ്പുരാജാവു ഒന്നു; താനാക്രാജാവു ഒന്നു;"
21മെഗിദ്ദോ രാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;"
22കർമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;"
23ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;"