52അരാബ്, ദൂമ, എശാൻ,"53യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക, ഹുമ്ത,"54ഹെബ്രോൻ എന്ന കിർയ്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും."55മാവോൻ, കർമ്മോൽ, സീഫ്, യൂത,"56യിസ്രെയേൽ, യോക്ക്ക് ദെയാം, സാനോഹ,"