18അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,"
19ശൂനേം, ഹഫാരയീം, ശീയോൻ,"
20അനാഹരാത്ത്, രബ്ബീത്ത്, കിശ്യോൻ,"
21ഏബെസ്, രേമെത്ത്, ഏൻ-ഗന്നീം, ഏൻ-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു."
22അവരുടെ അതിർ താബോർ, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയിൽ എത്തി യോർദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു."