ലൂക്കാ 22

യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:"

Luke 22:63 (UKJV) And the men that held Jesus mocked him, and stroke him.

61അപ്പോൾ കർത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: “ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും” എന്നു കർത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓർത്തു"

62പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു."

63യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:"

64പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു"

65മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു."

Malayalam Bible – Sathyavedapusthakam (1910).