മാർക്കൊസ് 14

ചിലർ എഴുന്നേറ്റു അവന്റെ നേരെ:"

Mark 14:57 (UKJV) And there arose certain, and bare false witness against him, saying,

55മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും."

56അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല."

57ചിലർ എഴുന്നേറ്റു അവന്റെ നേരെ:"

58ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു."

59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല."

Malayalam Bible – Sathyavedapusthakam (1910).