നെഹെമ്യാഹ് 12

അമർയ്യാകുലത്തിന്നു യെഹോഹാനാൻ; മല്ലൂക്ക് കുലത്തിന്നു യോനാഥാൻ; ശെബന്യാകുലത്തിന്നു യോസേഫ്;"

Nehemiah 12:14 (UKJV) Of Melicu, Jonathan; of Shebaniah, Joseph;

12യോയാക്കീമിന്റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാർ സെറായാ കുലത്തിന്നു മെരായ്യാവു; യിരെമ്യാകുലത്തിന്നുഹനന്യാവു;"

13എസ്രാകുലത്തിന്നു മെശുല്ലാം;"

14അമർയ്യാകുലത്തിന്നു യെഹോഹാനാൻ; മല്ലൂക്ക് കുലത്തിന്നു യോനാഥാൻ; ശെബന്യാകുലത്തിന്നു യോസേഫ്;"

15ഹാരീംകുലത്തിന്നു അദ്നാ; മെരായോത്ത് കുലത്തിന്നു ഹെൽക്കായി;"

16ഇദ്ദോകുലത്തിന്നു സെഖർയ്യാവു; ഗിന്നെഥോൻ കുലത്തിന്നു മെശുല്ലാം;"

Malayalam Bible – Sathyavedapusthakam (1910).