1 ദിനചരിത്രം 1

മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ."

1 Chronicles 1:6 (UKJV) And the sons of Gomer; Ashchenaz, and Riphath, and Togarmah.

4ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:"

5ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ"

6മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ."

7യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം."

8ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ."

Malayalam Bible – Sathyavedapusthakam (1910).