1 ദിനചരിത്രം 11

നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,"

1 Chronicles 11:32 (UKJV) Hurai of the brooks of Gaash, Abiel the Arbathite,

30നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,"

31ബെന്യാമീന്യരുടെ ഗിബെയയിൽ നിന്നുള്ള രീബായിയുടെ മകൻ ഈഥായി, പരാഥോന്യനായ ബെനായാവു,"

32നഹലേഗാശിൽ നിന്നുള്ള ഹൂരായി, അർബ്ബാത്യനായ അബീയേൽ,"

33ബഹരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,"

34ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാർയ്യനായ ശാഗേയുടെ മകൻ യോനാഥാൻ,"

Malayalam Bible – Sathyavedapusthakam (1910).