1 തെസ്സലോനിക്കീയർ 5

ഇടവിടാതെ പ്രാർത്ഥിപ്പിൻ"

1 Thessalonians 5:17 (UKJV) Pray without ceasing.

15ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;"

16എപ്പോഴും സന്തോഷിപ്പിൻ;"

17ഇടവിടാതെ പ്രാർത്ഥിപ്പിൻ"

18എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം."

19ആത്മാവിനെ കെടുക്കരുതു."

Malayalam Bible – Sathyavedapusthakam (1910).