1 തെസ്സലോനിക്കീയർ 5

എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം."

1 Thessalonians 5:18 (UKJV) In every thing give thanks: for this is the will of God in Christ Jesus concerning you.

16എപ്പോഴും സന്തോഷിപ്പിൻ;"

17ഇടവിടാതെ പ്രാർത്ഥിപ്പിൻ"

18എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം."

19ആത്മാവിനെ കെടുക്കരുതു."

20പ്രവചനം തുച്ഛീകരിക്കരുതു."

Malayalam Bible – Sathyavedapusthakam (1910).