2 ശാമുവേല് 23

ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,"

2 Samuel 23:29 (UKJV) Heleb the son of Baanah, a Netophathite, Ittai the son of Ribai out of Gibeah of the children of Benjamin,

27നെത്തോഫാത്യൻ മഹരായി,"

28നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,"

29ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,"

30പിരാതോന്യൻ ബെനായ്യാവു,"

31നഹലേഗാശുകാരൻ ഹിദ്ദായി, അർബാത്യൻ, അബീ-അല്ബോൻ, ബർഹൂമ്യൻ, അസ്മാവെത്ത്,"

Malayalam Bible – Sathyavedapusthakam (1910).