6ശൂശൻ രാജധാനിയിൽ യെഹൂദന്മാർ അഞ്ഞൂറുപേരെ കൊന്നുമുടിച്ചു."
7പർശൻദാഥാ, ദൽഫോൻ, അസ്പാഥാ,"
8പോറാഥാ, അദല്യാ, അരീദാഥാ,"
9പർമ്മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായ യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ പത്തു പുത്രന്മാരെയും അവർ കൊന്നുകളഞ്ഞു."
10എന്നാൽ കവർച്ചെക്കു അവർ കൈ നീട്ടിയില്ല."