എസ്രാ 2

ബേഥേലിലെയും ഹായിയിലേയുംനിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു."

Ezra 2:28 (UKJV) The men of Bethel and Ai, two hundred twenty and three.

26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു."

27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു."

28ബേഥേലിലെയും ഹായിയിലേയുംനിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു."

29നെബോനിവാസികൾ അമ്പത്തിരണ്ടു."

30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു."

Malayalam Bible – Sathyavedapusthakam (1910).