53സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,"
54നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ."
55ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,"
56യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ"
57ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ."