യെശയാഹ് 2

ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതർശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും."

Isaiah 2:16 (UKJV) And upon all the ships of Tarshish, and upon all pleasant pictures.

14സകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും"

15ഉന്നതമായ സകലഗോപുരത്തിന്മേലും"

16ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതർശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും."

17അപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും."

18മിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും."

Malayalam Bible – Sathyavedapusthakam (1910).