യോബ് 36

എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:"

Job 36:1 (UKJV) Elihu also proceeded, and said,

1എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:"

2അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു."

3ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും."

Malayalam Bible – Sathyavedapusthakam (1910).