യേശുവിന്റെ മല്ലാണി 19

നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു."

Joshua 19:17 (UKJV) And the fourth lot came out to Issachar, for the children of Issachar according to their families.

15കത്താത്ത്, നഹല്ലാൽ, ശിമ്രോൻ, യിദല, ബേത്ത്-ലേഹെം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു."

16ഇതു സെബൂലൂൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ."

17നാലാമത്തെ നറുക്കു യിസ്സാഖാരിന്നു, കുടുംബംകുടുംബമായി യിസ്സാഖാർമക്കൾക്കു തന്നേ വന്നു."

18അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്,"

19ശൂനേം, ഹഫാരയീം, ശീയോൻ,"

Malayalam Bible – Sathyavedapusthakam (1910).