15അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,"16പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,"17നത്തു, നീർക്കാക്ക, കൂമൻ, മൂങ്ങ,"18വേഴാമ്പൽ, കുടുമ്മച്ചാത്തൻ, പെരിഞാറ,"19അതതതു വിധം കൊക്കു, കുളക്കോഴി, നരിച്ചീർ എന്നിവയും"