മത്തായി 12

അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”"

Matthew 12:20 (UKJV) A bruised reed shall he not break, and smoking flax shall he not quench, till he send forth judgment unto victory.

18അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല."

19ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും."

20അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും”"

21എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തു നിവൃത്തി ആകുവാൻ സംഗതിവന്നു."

22അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാണ്കയും ചെയ്‍വാൻ തക്കവണ്ണം അവൻ അവനെ സൌഖ്യമാക്കി."

Malayalam Bible – Sathyavedapusthakam (1910).