മത്തായി 27

യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു."

Matthew 27:37 (UKJV) And set up over his head his accusation written, THIS IS JESUS THE KING OF THE JEWS.

35അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,"

36അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു."

37യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു."

38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു."

39കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:"

Malayalam Bible – Sathyavedapusthakam (1910).