മത്തായി 27

വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു."

Matthew 27:38 (UKJV) Then were there two thieves crucified with him, one on the right hand, and another on the left.

36അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു."

37യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു."

38വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു."

39കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:"

40മന്ദിരം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു."

Malayalam Bible – Sathyavedapusthakam (1910).