നെഹെമ്യാഹ് 12

യോയാരീബ് കലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;"

Nehemiah 12:19 (UKJV) And of Joiarib, Mattenai; of Jedaiah, Uzzi;

17അബീയാകുലത്തിന്നു സിക്രി; മിന്യാമീൻ കുലത്തിന്നും മോവദ്യാകുലത്തിന്നും പിൽതായി;"

18ബിൽഗാകുലത്തിന്നു ശമ്മൂവ; ശെമയ്യാകുലത്തിന്നു യെഹോനാഥാൻ;"

19യോയാരീബ് കലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;"

20സല്ലായി കുലത്തിന്നു കല്ലായി; ആമോക്ക് കുലത്തിന്നു ഏബെർ;"

21ഹിൽക്കീയാകുലത്തിന്നു ഹശബ്യാവു; യെദായാകുലത്തിന്നു നെഥനയേൽ."

Malayalam Bible – Sathyavedapusthakam (1910).