നെഹെമ്യാഹ് 7

ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു."

Nehemiah 7:12 (UKJV) The children of Elam, a thousand two hundred fifty and four.

10ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ടു."

11യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്--മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു."

12ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു."

13സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു."

14സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു."

Malayalam Bible – Sathyavedapusthakam (1910).