നെഹെമ്യാഹ് 7

സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു."

Nehemiah 7:14 (UKJV) The children of Zaccai, seven hundred and threescore.

12ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു."

13സത്ഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ചു."

14സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു."

15ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു."

16ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു."

Malayalam Bible – Sathyavedapusthakam (1910).