നെഹെമ്യാഹ് 7

ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു."

Nehemiah 7:16 (UKJV) The children of Bebai, six hundred twenty and eight.

14സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു."

15ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ടു."

16ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ടു."

17അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ടു."

18അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു."

Malayalam Bible – Sathyavedapusthakam (1910).