നെഹെമ്യാഹ് 7

ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

Nehemiah 7:21 (UKJV) The children of Ater of Hezekiah, ninety and eight.

19ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴു."

20ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ചു."

21ഹിസ്ക്കീയാവിന്റെ സന്തതിയായി ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു."

22ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ടു."

23ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാലു."

Malayalam Bible – Sathyavedapusthakam (1910).