42മോശെ പടയാളികളുടെ പക്കൽ നിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്നു -"43സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും"44മുപ്പത്താറായിരം മാടും"45മുപ്പതിനായിരത്തഞ്ഞൂറു കഴുതയും"46പതിനാറായിരം ആളും ആയിരുന്നു -"