ഭജനങ്ങൾ 109

എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ."

Psalm 109:1 (UKJV) Hold not your peace, O God of my praise;

1എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ."

2ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ടു അവർ എന്നോടു സംസാരിച്ചിരിക്കുന്നു."

3അവർ ദ്വേഷവാക്കുകൾകൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു."

Malayalam Bible – Sathyavedapusthakam (1910).