13കനാൻ തന്റെ ആദ്യജാതനായ സീദോൻ,"14ഹേത്ത്, യെബൂസി, അമോരി,"15ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,"16സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു."17ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്."