1 ദിനചരിത്രം 8

സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,"

1 Chronicles 8:15 (UKJV) And Zebadiah, and Arad, and Ader,

13ബെരീയാവു, ശേമ--ഇവർ അയ്യാലോൻ നിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--;"

14അഹ്യോ, ശാശക്, യെരോമോത്ത്,"

15സെബദ്യാവു, അരാദ്, ഏദെർ, മീഖായേൽ,"

16യിശ്പാ, യോഹാ; എന്നിവർ ബെരീയാവിന്റെ പുത്രന്മാർ."

17സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെർ,"

Malayalam Bible – Sathyavedapusthakam (1910).