1 ദിനചരിത്രം 8

ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,"

1 Chronicles 8:3 (UKJV) And the sons of Bela were, Addar, and Gera, and Abihud,

1ബെന്യാമീൻ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും"

2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു."

3ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,"

4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,"

5ഗേരാ, ശെഫൂഫാൻ, ഹൂരാം."

Malayalam Bible – Sathyavedapusthakam (1910).