2നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു."
3ബേലയുടെ പുത്രന്മാർ: അദ്ദാർ, ഗേരാ,"
4അബീഹൂദ്, അബീശൂവ, നയമാൻ, അഹോഹ്,"
5ഗേരാ, ശെഫൂഫാൻ, ഹൂരാം."
6ഏഹൂദിന്റെ പുത്രന്മാരോ--അവർ ഗേബനിവാസികളുടെ പിതൃഭവനങ്ങൾക്കു തലവന്മാർ; അവർ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;"