1 കൊരിന്ത്യർ 14

സകലവും ഉചിതമായും ക്രമമായും നടക്കട്ടെ."

1 Corinthians 14:40 (UKJV) Let all things be done decently and in order.

38ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ."

39അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു."

40സകലവും ഉചിതമായും ക്രമമായും നടക്കട്ടെ."

Malayalam Bible – Sathyavedapusthakam (1910).