7ബേത്ത്-സൂർ, സോഖോ, അദുല്ലാം"
8ഗത്ത്, മാരേശാ, സീഫ്,"
9അദോരയീം, ലാഖീശ്, അസേക്കാ,"
10സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു."
11അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു."