2 ശാമുവേല് 23

സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,"

2 Samuel 23:36 (UKJV) Igal the son of Nathan of Zobah, Bani the Gadite,

34മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,"

35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,"

36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,"

37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി."

38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,"

Malayalam Bible – Sathyavedapusthakam (1910).