2 ശാമുവേല് 23

ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി."

2 Samuel 23:37 (UKJV) Zelek the Ammonite, Nahari the Beerothite, armour bearer to Joab the son of Zeruiah,

35കർമ്മേല്യൻ ഹെസ്രോ, അർബ്യൻ പാറായി,"

36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,"

37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി."

38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,"

39ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ."

Malayalam Bible – Sathyavedapusthakam (1910).