36സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,"37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി."38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,"39ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ."