2 ശാമുവേല് 23

ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ."

2 Samuel 23:39 (UKJV) Uriah the Hittite: thirty and seven in all.

37ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി."

38യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,"

39ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ."

Malayalam Bible – Sathyavedapusthakam (1910).