പ്രസംഗിയുടെ സങ്കീര്‍ത്തനങ്ങൾ 1

ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ."

Ecclesiastes 1:2 (UKJV) Vanity of vanities, says the Preacher, vanity of vanities; all is vanity.

1യെരൂശലേമിലെ രാജാവായി ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ."

2ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ."

3സൂര്യന്നു കീഴിൽ പ്രയത്നിക്കുന്ന സകലപ്രയത്നത്താലും മനുഷ്യന്നു എന്തു ലാഭം?"

4ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു;"

Malayalam Bible – Sathyavedapusthakam (1910).