1യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:"2രൂബേൻ, ശിമെയോൻ, ലേവി,"3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ"4ദാൻ, നഫ്താലി, ഗാദ്, ആശേർ."