പുരാതനവും പുരാതന ഇസ്രയേലിയരുടെ ഇതിഹാസം 1

യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ"

Exodus 1:3 (UKJV) Issachar, Zebulun, and Benjamin,

1യാക്കോബിനോടുകൂടെ താന്താന്റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ആവിതു:"

2രൂബേൻ, ശിമെയോൻ, ലേവി,"

3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ"

4ദാൻ, നഫ്താലി, ഗാദ്, ആശേർ."

5യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു."

Malayalam Bible – Sathyavedapusthakam (1910).