പുരാതനവും പുരാതന ഇസ്രയേലിയരുടെ ഇതിഹാസം 1

ദാൻ, നഫ്താലി, ഗാദ്, ആശേർ."

Exodus 1:4 (UKJV) Dan, and Naphtali, Gad, and Asher.

2രൂബേൻ, ശിമെയോൻ, ലേവി,"

3യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ"

4ദാൻ, നഫ്താലി, ഗാദ്, ആശേർ."

5യാക്കോബിന്റെ കടിപ്രദേശത്തുനിന്നു ഉത്ഭവിച്ച ദേഹികൾ എല്ലാം കൂടെ എഴുപതു പേർ ആയിരുന്നു; യോസേഫോ മുമ്പെ തന്നേ മിസ്രയീമിൽ ആയിരുന്നു."

6യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു."

Malayalam Bible – Sathyavedapusthakam (1910).