എസ്രാ 2

അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു."

Ezra 2:12 (UKJV) The children of Azgad, a thousand two hundred twenty and two.

10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു."

11ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു."

12അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു."

13അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു."

14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു."

Malayalam Bible – Sathyavedapusthakam (1910).